ബ്രൂക്ക്ലിൻ മ്യൂസിയം
ബ്രൂക്ലിൻ മ്യൂസിയം, ബ്രൂക്ലനിലെ ന്യൂയോർക്ക് സിറ്റി ബറോയിൽ സ്ഥിതിചെയ്യുന്ന ഒരു ആർട്ട് മ്യൂസിയമാണ്. ഏകദേശം 560,000 ചതുരശ്ര അടി വിസ്താരമുള്ള ഈ മ്യൂസിയം ന്യൂയോർക്ക് നഗരത്തിൽ ഭൌതിക വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള മ്യൂസിയവും ഏകദേശം 1.5 മില്ല്യൺ ശേഖരങ്ങൾ ഉൾക്കൊള്ളുന്നു. മ്യൂസിയത്തിന്റെ ആർട്ട് ശേഖരം ന്യൂയോർക്കിലെ രണ്ടാമത്തെ വലിയ ശേഖരമാക്കി മാറ്റി.
Read article